കൊച്ചി: ഹെൽത്ത്കെയർ കമ്പനിയായ നോവോ നോർഡിസ്കിന്റെ ടൈപ് 2 പ്രമേഹ ചികിത്സയ്ക്കുള്ള മരുന്നായ ഒസെമ്പിക് ഇന്ത്യയിൽ ലഭ്യമാക്കുന്നു.
നിയന്ത്രണവിധേയമല്ലാത്ത ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ഉള്ള പ്രായപൂർത്തിയായ രോഗികൾക്ക് ഭക്ഷണക്രമീകരണത്തിനും വ്യായാമത്തിനുമൊപ്പം ആഴ്ചയിലൊരിക്കൽ നൽകാവുന്ന ഒരു കുത്തിവയ്പാണിത്.
ശരീരഭാരം മികച്ച രീതിയിൽ കുറയ്ക്കുന്നതിനും ഒസെമ്പിക് സഹായകമാണെന്ന് അധികൃതർ പറഞ്ഞു